Saturday, April 10, 2021
Tags Loknadh behra

Tag: Loknadh behra

ബെഹ്‌റ കൊറോണയ്ക്ക് അതീതനാണോ?; ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞുവന്ന ബെഹ്‌റയെ ആരോഗ്യമന്ത്രി നിരീക്ഷണത്തിലാക്കാത്തതെന്ത്?

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലാക്കാത്തെന്താണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയ ബെഹ്‌റ പൊതുപരിപാടികളിലടക്കം പങ്കെടുക്കും....

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘകാല അവധിയിലേക്ക്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു...

കൂടത്തായി കേസ്; പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജിപി; കേസന്വേഷണം തൃപ്തികരം

വടകര: കൂടത്തായി കൊലപാതകക്കേസ് തെളിയിക്കുന്നത് പൊലീസിന് വെല്ലുവിളിയെന്നും ഇതുവരെ കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടത്തായിയിലെ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചശേഷം വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഡിജിപി ലോക്‌നാഥ്...

കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞതെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സംസ്ഥാന പൊലീസിനെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊലപാതകങ്ങളിലെ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളിയാണ്. എല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ....

പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് കിട്ടാത്ത സംഭവം; െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി െ്രെകംബ്രാഞ്ച് അന്വേഷിക്കും. െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാസര്‍കോട് ബേക്കല്‍...

ബെഹ്‌റയെ മാറ്റി; പുതിയ വിജിലന്‍സ് ഡയറക്ടറായി നിര്‍മ്മല്‍ ചന്ദ്ര അസ്താന

തിരുവനന്തപുരം: പുതിയ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. നിലവില്‍ അസ്താന ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍...

‘ ഒരാക്രമണവും ഉണ്ടാവില്ല, കേരളം സുരക്ഷിതം’; ഇതരസംസ്ഥാന തൊഴിലാളികളെ ഹിന്ദിയിലും ബംഗാളിയിലും അഭിസംബോധന ചെയ്ത്...

തിരുവനന്തപുരം: കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന...

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ...

ബാബരി മസ്ജിദ് കാലത്തെ വര്‍ഗ്ഗീയ സംഘര്‍ഷം തടഞ്ഞത് മമ്മുട്ടി-ലാല്‍ സിനിമകള്‍ വെച്ചെന്ന് ബെഹ്‌റ

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രതിരോധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാവാന്‍...

പോലീസ് തലപ്പത്തേക്ക് വീണ്ടും ബെഹ്‌റ; നിര്‍ത്തിവെച്ച കാര്യങ്ങള്‍ തുടരുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: പോലീസ് തലപ്പത്തേക്ക് വീണ്ടും ലോക്‌നാഥ് ബെഹ്‌റ. മന്ത്രിസഭാ യോഗതീരുമാനത്തിലാണ് ബെഹ്‌റയെ പോലീസ് മേധാവിയാക്കി വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുന്നത്. തന്നെ മേധാവിയാക്കിയ കാര്യം...

MOST POPULAR

-New Ads-