Tag: lokmanya thilak
ലോക്മാന്യ തിലക് പാളംതെറ്റി
മുംബൈ: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് തീവണ്ടി പാളം തെറ്റി. ഏഴു ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെ സാലഗോണിനും നേര്ഗുണ്ടിക്കുമിടയിലാണ് തീവണ്ടി പാളം തെറ്റിയത്....