Tag: locker room
ബോയ്സ് ലോക്കര്‍ റൂം കേസ്; ആണ്‍കുട്ടിയായി നടിച്ച് പീഡനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയത് പെണ്‍കുട്ടിയെന്ന് പൊലീസ്
ന്യൂഡല്‍ഹി: ബോയ്സ് ലോക്കര്‍ റൂം കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. അന്വേഷണത്തിനിടെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് ലഭിച്ച സ്നാപ്ചാറ്റിലെ ചില സ്ക്രീന്ഷോട്ടുകള്ക്കാണ് സംശയം ജനിപ്പിക്കുന്ന പുതിയ...