Friday, April 23, 2021
Tags Lockdowwn

Tag: lockdowwn

ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായി; മൂന്ന് മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ചെന്നൈ ശ്രീപെരുംപുതൂരില്‍ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വടമംഗലത്തെ അറുമുഖ(37)മാണ് മക്കളായ രാജേശ്വരി (12), ശാലിനി (10), സേതുരാമന്‍ (എട്ട്) എന്നിവരെ കൊന്നശേഷം വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

ലോക്ക്ഡൗണ്‍ 4.0 ; പൊതുഗതാഗത സംവിധാനങ്ങള്‍ തുറക്കാന്‍ സാധ്യത

മെയ് 18ന് ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തുടങ്ങുമ്പോള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ തുറക്കാന്‍ സാധ്യത. എന്നാല്‍ സംസ്ഥാനങ്ങളുടെ ബ്ലൂപ്രിന്റിനെ അടിസ്ഥാനമാക്കിയായിരിക്കും പൊതുഗതാഗത സര്‍വ്വീസുകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്. അതത്...

സംസ്ഥാനത്ത് മൂന്ന് ലക്ഷം വ്യാപാരികള്‍ക്ക് കട പൂട്ടേണ്ടി വരും

ലോക്ഡൗണ്‍ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം സംസ്ഥാനത്ത് മൂന്നുലക്ഷം വ്യാപാരികള്‍ക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയില്‍പെട്ട് വ്യാപാരികള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍...

MOST POPULAR

-New Ads-