Sunday, January 16, 2022
Tags Lockdown 4.0

Tag: lockdown 4.0

വീണ്ടും അപകടത്തില്‍പെട്ട് കുടിയേറ്റ തൊഴിലാളികള്‍; ഇന്ന് മാത്രം മരിച്ചത് 29 പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔരിയ്യ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനപകടത്തിന് പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബന്ദയ്ക്ക് സമീപം ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തൊഴിലാളികള്‍...

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന്...

ലോക്ക്ഡൗണ്‍ 4.0; യമുന നദിയും കടന്ന് കുടിയേറ്റ തൊഴിലാളികള്‍

‌ന്യൂഡല്‍ഹി: കോവിഡിനെതിരെ തുടരുന്ന രാജ്യവ്യാപക ലോക്ക്്ഡൗണ്‍ അതിന്റെ നാലാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയില്‍ തന്നെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ കാഴ്ചകള്‍ക്ക് നിരവധി തവണ ഇന്ത്യ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നാട്ടിലെത്താനായി...

13 പൂജ്യങ്ങള്‍ മാത്രം, ജുംല പാക്കേജില്‍ കേന്ദ്രം കര്‍ഷകരോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. 13 പൂജ്യങ്ങള്‍ മാത്രമുള്ള ജുംല പാക്കേജിലൂടെ സര്‍ക്കാര്‍ ഒരു പൈസ പോലും...

ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്

കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ...

രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന് ആവശ്യം; അസം മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ഗുവാഹത്തി: മെയ് 17 ന് ശേഷം രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തെഴുതിയതായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച്...

പുതിയ 69 കേസുകള്‍; കര്‍ണാടകയില്‍ ആകെ കോവിഡ് കേസുകള്‍ ആയിരം കടന്നു

ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 69 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1056 ആയി. ഇതുവരെ 36...

വാഹനാപകടങ്ങള്‍; നാട്ടിലേക്ക് തിരിച്ച 16 കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമായി മൂന്ന് വാഹനാപകടങ്ങളില്‍ 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ഗുനയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസ് കൂട്ടിയിടിച്ച് എട്ട് തൊഴിലാളികളാണ്...

ലോക്ക്ഡൗണ്‍ 4.0; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വൈകുന്നേരം 4.30 ന് ചേരും...

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 അവസാനിക്കാനിക്കെ ലോക്ക്ഡൗണ്‍ നാലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വൈകുന്നേരം 4.30 ന് ...

സാമ്പത്തിക പാക്കേജ്; ധനമന്ത്രി നിര്‍മല സീതാരാമന്‍ 4 മണിക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യം നാലാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനികരിക്കെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

MOST POPULAR

-New Ads-