Saturday, November 27, 2021
Tags Lockdown 4.0

Tag: lockdown 4.0

ലോക്ക്ഡൗണ്‍ 4.0; മെയ് മെയ് 31 വരെയുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന...

മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും; ചെന്നൈ അടക്കം 12 ജില്ലകളില്‍...

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാടിലും മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു...

ധനമന്ത്രി നടത്തിയ പല പ്രഖ്യാപനങ്ങള്‍ക്കും പരിശോധന അത്യവശ്യം; പാര്‍ലമെന്റ് എത്രയും വേഗം വിളിക്കണമെന്ന് ജയ്‌റാം...

ന്യൂഡല്‍ഹി: മോദിയുടെ കോവിഡ് പാക്കേജില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വിശദീകരണവുമായി രംഗത്തെത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമനേയും കേന്ദ്ര സര്‍ക്കാറിനേയും രൂക്ഷമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്....

കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിച്ച സംഭവം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ച സംഭവത്തിന് പിന്നാലെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ കസ്റ്റഡിയിലെടുത്തു ഡല്‍ഹി പോലീസ്.

മോദിയുടെ 20 ലക്ഷം കോടി പാക്കേജില്‍ അഞ്ചാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിന്റെ നാലാംഘട്ടത്തില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ അഞ്ചാമത്തെയും അവസാനത്തെയും പ്രഖ്യാപനങ്ങളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ന്...

കോവിഡിനിടെ ബഹിരാകാശമടക്കം എട്ടുമേഖലകളില്‍ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ച് വിശദീകരിത്ത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക്...

കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടരുന്നു; മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം

Chicku Irshad രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടര്‍ക്കഥയാവുമ്പോഴും ഒരു പരിഹാര മാര്‍ഗവും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു.

നമ്മള്‍ പ്രതിസന്ധി ഘട്ടത്തിലാണ്; സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുംല പാക്കേജിനെതിരേയും തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. പാവങ്ങള്‍ക്ക് വായ്പ ആവശ്യമില്ല. അവര്‍ക്ക് ഇനിയം കടംതാങ്ങാനാവില്ല. അവര്‍ക്ക് പണമാണ് ആവശ്യമായുള്ളത്. അവര്‍ക്ക് പണം നല്‍കുകയാണ്...

ലോക്ക്ഡൗണ്‍ 4.0; കേരളം ആവശ്യപ്പെട്ടിരിക്കുന്ന ഇളവുകള്‍ ഇവയാണ്

നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സംസ്ഥാനങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. സാമ്പത്തിക, വ്യവസായ മേഖലകളുടെ പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്റ് സോണുകളില്‍...

കുടിയേറ്റ പ്രതിസന്ധിയെ മാധ്യമങ്ങള്‍ നന്നായി മൂടിവെച്ചു; രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു

ന്യൂഡല്‍ഹി: രാജ്യം നാലാം ഘട്ട് ലോക്ക്ഡൗണിലേക്ക് കടക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികളും ദരിദ്രരും അനുഭവിക്കു്ന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായ അവസ്ഥയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു....

MOST POPULAR

-New Ads-