Saturday, November 27, 2021
Tags Lockdown 4.0

Tag: lockdown 4.0

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയം; വരച്ചുകാട്ടി രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയമാണെന്ന് നാല് രാജ്യങ്ങളുടെ ഉദാഹരണം നല്‍കി തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ...

ഇന്ത്യയില്‍ കോവിഡ് മരണം അയ്യായിരം കടന്നു; ഒരു ദിവസത്തിനിടെ 8380 പേര്‍ക്ക് രോഗം; റെക്കോര്‍ഡ്...

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ സംഖ്യ 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതടക്കം ആകെ മരിച്ചവരുടെ എണ്ണം 5164 ആയി. രാജ്യത്ത് ആകെ...

ഭക്ഷണവും വെള്ളവുമില്ലാത്ത പലായനം; ലോക്ക്ഡൗണില്‍ മരിച്ചത് 667 പേര്‍; ഷ്രാമിക് ട്രെയിനുകളില്‍ മാത്രം...

Chicku Irshad ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുപോയ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വലിയ വാര്‍ത്തയായതോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിനെ കുറിച്ച്...

കോവിഡ് ഏറ്റവും വലിയ പ്രതിസന്ധി; മോദിയെ പ്രധാനമന്ത്രിയായി കിട്ടിയത് മഹാഭാഗ്യമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും നടത്തുന്ന മോദി പ്രധാനമന്ത്രിയായുള്ളത് ഇന്ത്യയുടെ സൗഭാഗ്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങിന്റെ...

ലോക്ക്ഡൗണ്‍; ശ്രമിക് ട്രെയിനിലെ രണ്ടു യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

വാരണാസി: ശ്രമിക് സ്‌പെഷ്യല്‍ ട്രയിനിലെ രണ്ട് യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നുള്ള യാത്രക്കാരെയാണ് വാരണാസിയിലെ മന്ദ്വാദിഹ് റെയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

രാജ്യവ്യാപക അടച്ചുപൂട്ടല്‍ തുടരാനും ലോക്ക്ഡൗണ്‍ 5.0 കൂടുതല്‍ ശക്തമാക്കാനും സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പായ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ 5.0 പ്രാബല്യത്തില്‍ വരാന്‍ സാധ്യത തെളിയുന്നു. രാജ്യത്തെ കോവിഡ് വ്യാപനം ഒന്നര ലക്ഷം കടന്നിരിക്കെ...

ലോക്ക്ഡൗണ്‍ നീളുമോ? കേന്ദ്ര മന്ത്രിതല സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും....

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി

ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. ലോക്ക്ഡൗണ്‍ നിയമങ്ങളും സാമൂഹിക അകലം പാലിക്കലിന്റെ മാനദണ്ഡങ്ങളും ലംഘിച്ചാണ്...

വഴിയില്‍ ചത്ത നായയെ തിന്ന് മനുഷ്യന്‍; ഡല്‍ഹി ഹൈവേയിലെ കാഴ്ച ഞെട്ടിപ്പിക്കുന്നത്‌

രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതം പേറുന്ന കുടിയേറ്റ തൊഴിലാളികള്‍ പലായനം കാഴ്ചകള്‍ ആളുകളുടെ കണ്ണുനിറക്കുന്നതാണ്. എന്നാലിപ്പോള്‍ ഹൃദയം തകര്‍ക്കുന്ന ഞെ്ട്ടിപ്പിക്കുന്ന കാഴ്ചയാണ് ജയ്പൂരില്‍ നിന്നും ഇന്ന് പുറത്തുവന്നത്....

ഞായറാഴ്ചകളിലേക്ക് നിശ്ചയിച്ച കല്ല്യാണങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവെന്ന് കര്‍ണാടക

ബംഗളൂരു: നേരത്തെ നിശ്ചയിച്ച ഞായറാഴ്ചകളിലെ വിവാഹങ്ങള്‍ക്ക് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ നിന്നും നിന്നും ഒഴുവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ മെയ്...

MOST POPULAR

-New Ads-