Tag: lockdown 3.0
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയം; വരച്ചുകാട്ടി രാഹുല്‍ ഗാന്ധി
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയമാണെന്ന് നാല് രാജ്യങ്ങളുടെ ഉദാഹരണം നല്‍കി തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ...
രാജ്യവ്യാപക അടച്ചുപൂട്ടല്‍ തുടരാനും ലോക്ക്ഡൗണ്‍ 5.0 കൂടുതല്‍ ശക്തമാക്കാനും സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പായ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ 5.0 പ്രാബല്യത്തില്‍ വരാന്‍ സാധ്യത തെളിയുന്നു. രാജ്യത്തെ കോവിഡ് വ്യാപനം ഒന്നര ലക്ഷം കടന്നിരിക്കെ...
നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ രാജ്യത്തെ 550 ജില്ലകളില്‍ കോവിഡെത്തി; ലോക്ക്ഡൗണ്‍ പരാജയമോ?
Chicku Irshad
ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന്റെ നിയന്ത്രണങ്ങളില്‍ നിരവധി മേഖലകളില്‍ ഇളവ് വരുമ്പോള്‍ കോവിഡ് സ്ഥിരീകരണത്തിലുണ്ടാവുന്ന വ്യാപനം ആശങ്ക പടര്‍ത്തുന്നു. ...
രാജ്യത്ത് ഒറ്റദിവസത്തിലെ ഏറ്റവും കൂടുതല്‍ കേസുകള്‍; 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 കോവിഡ്...
മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും; ചെന്നൈ അടക്കം 12 ജില്ലകളില്‍...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാടിലും മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു...
കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിച്ച സംഭവം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ച സംഭവത്തിന് പിന്നാലെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ കസ്റ്റഡിയിലെടുത്തു ഡല്‍ഹി പോലീസ്.
ലോക്ക്ഡൗണ്‍ 4.0; യമുന നദിയും കടന്ന് കുടിയേറ്റ തൊഴിലാളികള്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ തുടരുന്ന രാജ്യവ്യാപക ലോക്ക്്ഡൗണ്‍ അതിന്റെ നാലാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയില്‍ തന്നെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ കാഴ്ചകള്‍ക്ക് നിരവധി തവണ ഇന്ത്യ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നാട്ടിലെത്താനായി...
ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്
കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ...
വാഹനാപകടങ്ങള്‍; നാട്ടിലേക്ക് തിരിച്ച 16 കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമായി മൂന്ന് വാഹനാപകടങ്ങളില്‍ 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ഗുനയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസ് കൂട്ടിയിടിച്ച് എട്ട് തൊഴിലാളികളാണ്...
നാട്ടിലേക്കു നടക്കവേ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു; പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്ന്...
ഇന്റോര്‍: മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്ന ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂര്‍ വിശ്രമിച്ച യുവതി പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്നുവെന്നും ...