Tag: lockdown
മലപ്പുറം ജില്ലയിലും ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി....
വേണ്ടത്ര കക്കൂസുകള്‍ ഇല്ലാത്ത 2014ന് മുമ്പ് ആയിരുന്നു ലോക്ക്ഡൗണ്‍ എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? വ്യാജ...
ന്യൂഡല്‍ഹി: താന്‍ അധികാരത്തിലെത്തിയ 2014ന് മുമ്പ് ആയിരുന്നു കോവിഡും ലോക്ക്ഡൗണും എങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ സ്ഥിതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കക്കൂസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ അന്ന്...
ലോക്ക്ഡൗണില്‍ മദ്യം കിട്ടിയില്ല; സാനിറ്റൈസര്‍ കുടിച്ച് ഒമ്പത് പേര്‍ മരിച്ചു
ഹൈദരാബാദ് : കോവിഡ് ലോക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നു ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യമടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് രണ്ടു ദിവസങ്ങളിലായി 9 പേര്‍ മരിച്ചെന്നു പൊലീസ്. കുറിചെഡു പട്ടണത്തിലാണ്...
ലോക്ക്ഡൗണ്‍ ലംഘിച്ച് ടൂറ് പോയ നടന്മാര്‍ക്കെതിരെ കേസ്
ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടന്‍മാരായ സൂരി, വിമല്‍ എന്നിവര്‍ക്കെതിരെ കേസ്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരില്‍ നിന്നു 2,000...
സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കില്ല
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിലയിരുത്തി. അതേസമയം,...
ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1074 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത...
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായേക്കില്ല; തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കര്‍ഫ്യൂവും ട്രിപ്പിള്‍ ലോക്ഡൗണും പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇണ്ടാകില്ലെന്ന് സൂചന. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്...
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും. രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൗണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കോവിഡ്; മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണം കുറഞ്ഞതായി പഠനം
കോവിഡും ലോക്ഡൗണും വന്നതോടെ മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും നവജാതശിശു വിദഗ്ധരായ ഡോക്ടര്‍മാരാണ് ഈ ട്രെന്‍ഡ് ആദ്യം ശ്രദ്ധിച്ചത്. അവരത് ക്രോഡീകരിക്കുമ്പോഴേക്കും മറ്റ് രാജ്യങ്ങളില്‍...
വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുമ്പോള്‍ വാങ്ങിസൂക്ഷിക്കേണ്ടത് എന്തെല്ലാം? വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ത്?
സംസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍ തോതില്‍ കൂടിയതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ തന്നെ...