Wednesday, April 14, 2021
Tags Lockddown

Tag: lockddown

വീടിനുള്ളിലും കരുതല്‍ വേണം; ഇളവ് തുടരുന്നതില്‍ ആലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക് പോകുകയാണെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക്...

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചേക്കും

രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുമെന്ന് സൂചന. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍...

ലോക്ക്ഡൗണ്‍ ഇനിയും നീട്ടണോ?; കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ ഇങ്ങനെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍...

സമീപ ജില്ലകളിലേക്ക് ഇനി പാസ് വേണ്ട; പുതിയ യാത്രാ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ ബസ് ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിച്ചും സമീപ ജില്ലകളിലേക്കു സ്വകാര്യ വാഹനത്തില്‍ യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ചും സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു...

ഇന്ത്യയില്‍ കോവിഡ് അവസാനിക്കുന്നത് എന്നായിരിക്കും? ആരോഗ്യമന്ത്രാലയം പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഇരുപത്തി അയ്യായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് കേസുകള്‍. ശനിയാഴ്ച രാവിലത്തെ കണക്കു പ്രകാരം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 24,644 പോസിറ്റീവ് കേസുകളാണ്. ഇതില്‍ ഇപ്പോള്‍...

അരുണാചല്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അരുണാചല്‍പ്രദേശും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. സംസ്ഥാന ചീഫ് സെക്രട്ടറി നരേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയന്ത്രണങ്ങളില്‍ ഇളവുകളുമായാണ് അരുണാചല്‍പ്രദേശ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്....

ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി; ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം

ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി. ലോക്ക്ഡൗണ്‍ നീട്ടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഒഡീഷ. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ 17 വരെ അടച്ചിടുമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്....

പ്രധാനമന്ത്രിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.സമ്പദ്‌വ്യവസ്ഥയെക്കാളും പ്രാധാന്യം ജീവന്‍ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ സമ്പദ്...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2221 കേസുകള്‍; 2250 അറസ്റ്റ്;

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2250 പേരാണ്. 1567 വാഹനങ്ങളും പിടിച്ചെടുത്തു.

MOST POPULAR

-New Ads-