Tuesday, April 13, 2021
Tags Lock down violation

Tag: lock down violation

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1074 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത...

ഇന്ന് മുതല്‍ പൊലീസിന്റെ വാഹനപരിശോധനയില്ല; പെറ്റി കേസ് അറസ്റ്റും ഒഴിവാക്കി

തിരുവനന്തപുരം∙ നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റുന്ന മാർഗനിർദേശം ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി...

നാട്ടിലേക്ക് പോവണം; മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

മലപ്പുറം: നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. 40 തോളം അതിഥി തൊഴിലാളികള്‍ ചട്ടിപ്പറമ്പില്‍ അങ്ങാടിയിലൂടെ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 4435 പേര്‍ക്കെതിരെ കേസ്, 2615 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,435 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,300 പേരെ അറസ്റ്റ് ചെയ്യുകയും 2,615 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും...

നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്നലെ 4130 കേസ്, അറസ്റ്റിലായത് 4060 പേര്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 4130 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല...

ലോക്ക്കഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ്; ബി.ജെ.പി നേതാവടക്കം 20 പേര്‍ അറസ്റ്റില്‍

ലക്നൗ: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ക്രിക്കറ്റ് കളിച്ച ബി.ജെ.പി നേതാവടക്കം 20 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പാനാപര്‍ ഗ്രാമത്തിലെ ടികൈയ്ത് നഗറിലാണ് സംഭവം.

നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്താകെ ഇന്ന് 4319 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4319 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4364 പേരാണ്. 2964 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള...

ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല; രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ കുടിയേറ്റതൊഴിലാളികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ അടക്കം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് അനസാനിക്കുമെന്ന് പ്രതീക്ഷിച്ച് രാജ്യത്തെ...

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2149 അറസ്റ്റ്, 1411 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല...

MOST POPULAR

-New Ads-