Tag: LOCK DOWN KERALA
കേരളത്തിലെ ലോക്ക്ഡൗണ്‍: ബാറുകളും മാളുകളും തുറക്കില്ല, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി- ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രം നിര്‍ദ്ദേശം പുറത്ത് വന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍...