Tag: lock down
ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് കോവിഡ് രൂക്ഷമാകും: രണ്ടാം തരംഗത്തിനു മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു ചില പഠനങ്ങ്ള്‍ നല്‍കുന്ന...
വിശപ്പില്‍ നിന്ന് രക്ഷ ബിസ്‌കറ്റ്, ലോക്ക്ഡൗണില്‍ പാര്‍ലെ ജി ബിസ്‌കറ്റിന് റെക്കോര്‍ഡ് വില്‍പ്പന- ഇതും...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. എണ്‍പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വില്‍പ്പനയാണ് ബിസ്‌കറ്റിനുണ്ടായത് എന്ന് കമ്പനി വ്യക്തമാക്കി. കുറച്ചുകാലമായി പ്രതിസന്ധിയിലായിരുന്ന കമ്പനി മാര്‍ച്ച്, ഏപ്രില്‍,...
എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും വിദഗ്ദ്ധര്‍ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അതീവ ദുഷ്‌കരമാണെന്നതിനാലും തല്‍ക്കാലം ...
ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ജൂണ്‍ എട്ടിന് ശേഷം ആരാധനാലയങ്ങളും മാളുകളും തുറക്കാം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ എട്ടിന് ശേഷം നിലവിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കും.
ജൂണ്‍...
കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കഠിനമാക്കാന്‍ പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍...
കോഴിക്കോട്ടേക്ക് വരികയായിരുന്ന കുടുംബം നിസാമാബാദില്‍ അപകടത്തില്‍പ്പെട്ടു- മൂന്നു പേര്‍ മരിച്ചു
ഹൈദരാബാദ്: ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, ഒന്നര വയസ്സുള്ള മകള്‍...
മഹല്ല് കമ്മിറ്റിയുടെ കരുതലില്‍ വൈഷ്ണവിക്ക് മംഗല്യസാഫല്യം
പാലക്കാട്: മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വേറിട്ടൊരു വിവാഹത്തിന് കഴിഞ്ഞ ദിവസം ചെര്‍പുളശ്ശേരി പുതുക്കാട് സാക്ഷിയായി. അനാഥയായി കഴിഞ്ഞിരുന്ന വൈഷ്ണവിയുടെ വിവാഹം പുതുക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മറ്റിയാണ് നടത്തിക്കൊടുത്തു. നവ...
അധികാരികള്‍ ഇനിയെന്ന് കണ്ണു തുറക്കും? ട്രോളി ബാഗിന് മുകളില്‍ ഉറങ്ങുന്ന കുഞ്ഞിനെയും വലിച്ച് ഒരമ്മ,...
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലേക്ക് തിരിച്ച കുടിയേറ്റ തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന പല ചിത്രങ്ങള്‍ക്കും ഇന്ത്യ സാക്ഷിയായി. അതിലേക്കിതാ, അസ്വസ്ഥപ്പെടുത്തുന്ന മറ്റൊന്നു കൂടി. ജോലി സ്ഥലത്തു നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയില്‍...
രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലായിട്ട് 50 നാള്‍
രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടി ഇന്നേക്ക് 50 ദിവസമായി. ലോക്ക്ഡൗണ്‍ നടപ്പാക്കിയതു കാരണം രാജ്യത്തെ സുരക്ഷിതമാക്കാനും കോവിഡ് പോരാട്ടത്തോട് സജ്ജമാക്കാനും ആയി എന്നതാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ രാജ്യത്തെ കോവിഡ് കണക്കുകള്‍...
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണം; മലയാളി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ...
അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണില്‍ പെട്ട് നിരവധി മലയാളി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ആഴ്ചയിലേക്ക് മാത്രമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നീട്ടിയത് മൂലം,...