Tag: lock ddown
ലോക് ഡൗണിലെ അനാവശ്യയാത്രകള്‍ക്ക് പിടിവീഴും; വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കും
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാതെ അനാവശ്യയാത്ര ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്...