Tag: local body by election
തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം ഇടതു സര്‍ക്കാരിന് താക്കീത്: മുസ്ലിംലീഗ്
കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനുള്ള താക്കീതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ്...