Wednesday, April 14, 2021
Tags Lk adwani

Tag: lk adwani

ബാബരി തകര്‍ത്ത കേസ്: മൂന്നു വര്‍ഷത്തിന് ശേഷം അദ്വാനിയോടും ഉമാഭാരതിയോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട്...

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി. ക്രമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 313...

‘രഥയാത്രക്കിടെ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തത് എന്തിന്?’; ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി: 1990-ലായിരുന്നു അത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലെ സമസ്തിപൂരിലെത്തുന്നു. അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തടയുന്നു. സെപ്തംബറില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍...

എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള്‍ നേര്‍ന്നത്. Happy Birthday, Advani ji. Have a lovely...

‘ഒരൊഴിവുമില്ല’; ബാബരി മസ്ജിദ് കേസില്‍ വിചാരണക്ക് അദ്വാനി ഹാജരാകണമെന്ന് കോടതി

ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്‌നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്‍ ജോഷി,...

അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ്...

സിന്ധ് ഇന്ത്യയുടെ ഭാഗമാകാഞ്ഞതില്‍ ദുഖമെന്ന് അദ്വാനി

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി...

ബാബരി മസ്ജിദ്; അദ്വാനിയെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ; വിചാരണക്ക് തയ്യാറെന്ന് അദ്വാനി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ വിചാരണ ലക്‌നൗ കോടതിയില്‍ നടത്തണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ...

MOST POPULAR

-New Ads-