Tag: liyuddheen faizy
മോദി ഭരണത്തില്‍ ആയിരം അഞ്ഞൂറ് നോട്ടുകള്‍ക്കൊപ്പം അസാധുവായ ഒരു നാണയം കൂടിയുണ്ട്: ലിയാഉദ്ദീന്‍ ഫൈസി
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവായപ്പോള്‍ മറ്റൊരു നാണയം കൂടി ഇല്ലാതായിട്ടുണ്ട്. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ നാണയത്തിന്റെ ഇരുവശമാക്കിയവരുടെ ആ നാണയം! കേരളത്തില്‍ ഇത് പ്രചരിപ്പിച്ചതാരെന്ന്...