Friday, June 9, 2023
Tags Liverpool

Tag: liverpool

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമീയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍

ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍...

ആഫ്രിക്കന്‍ ഫുട്‌ബോള്‍ രാജാവായി സാദിയോ മാനേ

ലിവര്‍പൂളിന്റെ സെനഗല്‍ താരം സാദിയോ മാനേക്ക് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം. ലിവര്‍പൂള്‍ സഹതാരവും ഈജിപ്ഷ്യന്‍ സ്‌ട്രൈക്കറുമായ മുഹമ്മദ് സലായെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍ജീരിയന്‍ താരം...

കുരുക്ക് മാറാതെ ബാര്‍സ; ലിവര്‍പൂളിന് ജയം

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്‌സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ്...

സാഡിയോ നിങ്ങളാണ് താരം!

ദിബിന്‍ രമാ ഗോപന്‍ ഫുട്‌ബോള്‍ അയാള്‍ക്ക് ഒരു വികാരമാണ്.ലോകത്തിന്റെ നെറുകയ്യില്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ ഫുട്‌ബോളിനെപോലെ തന്നെ താനാക്കിയ ഇല്ലായ്മകളെയും സ്‌നേഹിക്കുന്നു. 'സാഡിയോ...

ഫുട്‌ബോള്‍ ആരാധന കുരുക്കായി; സലാഹിന് പെരുന്നാള്‍ നമസ്‌കാരം നഷ്ടമായി

സല്‍ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍...

സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന...

ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സലാഹിനെ തേടിയെത്തിയത് റെക്കോര്‍ഡുകള്‍

മാഡ്രിഡ്: ടോട്ടന്‍ഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഒരു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ്...

ഫൈനൽ നാളെ: സലാഹും മാനെയും നോമ്പെടുക്കുമോ? നയം വ്യക്തമാക്കി യുർഗൻ ക്ലോപ്പ്

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ...

സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക്, താൽപര്യവുമായി മുൻനിര ക്ലബ്ബുകൾ

ലണ്ടൻ: റയൽ മാഡ്രിഡ് ഫുൾ ബാക്ക് സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസുമായി ഉടക്കിയ താരം വേനൽ ട്രാൻസ്ഫറിൽ ക്ലബ്ബ് മാറാൻ താൽപര്യപ്പെടുന്നതായി സ്പാനിഷ്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു...

MOST POPULAR

-New Ads-