Wednesday, April 14, 2021
Tags Liquor

Tag: liquor

ലോക്ക്ഡൗണില്‍ മദ്യം കിട്ടിയില്ല; സാനിറ്റൈസര്‍ കുടിച്ച് ഒമ്പത് പേര്‍ മരിച്ചു

ഹൈദരാബാദ് : കോവിഡ് ലോക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നു ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യമടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് രണ്ടു ദിവസങ്ങളിലായി 9 പേര്‍ മരിച്ചെന്നു പൊലീസ്. കുറിചെഡു പട്ടണത്തിലാണ്...

ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ആമസോണും

കൊല്‍ക്കത്ത: ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്കിറങ്ങുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി ആമസോണിന് ലഭിച്ചു. ബംഗാള്‍ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്.

മദ്യശാലകള്‍ അടക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി; ഒരുലക്ഷം രൂപ പിഴയും

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തള്ളിയതിന്് പുറമെ ഒരുലക്ഷം രൂപ പിഴയും കോടതി ചുമത്തി. സാമൂഹിക അകലം...

വീട്ടില്‍ ചാരായവാറ്റ്; സീരിയല്‍ സഹസംവിധായകന്‍ പിടിയില്‍

വീട്ടില്‍ ചാരായം വാറ്റിയതിന് സീരിയല്‍ സഹസംവിധായകന്‍ പിടിയില്‍. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കല്‍കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ഡല്‍ഹിയില്‍ 1000 രൂപയുടെ മദ്യത്തിന് 1700 രൂപ; കൊറോണ സ്‌പെഷ്യല്‍ വിലയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് മദ്യത്തിന് 70 ശതമാനം ' സ്‌പെഷ്യല്‍ കൊറോണ ഫീ' ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രത്യേക നിരക്കില്‍ മദ്യം വില്‍ക്കുന്നത്....

MOST POPULAR

-New Ads-