Thursday, March 23, 2023
Tags Lionel messi

Tag: lionel messi

മെസ്സിയില്ല; നൈജീരിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന

  നായകന്‍ ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്‌സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2)...

മെസ്സിയുടെ കൈകളിലൂടെ ലോകം കീഴടക്കാന്‍ ടെല്‍സ്റ്റാര്‍18 എത്തി

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ്‌ ടെല്‍സറ്റാര്‍18 ഡിസൈന്‍...

ബാര്‍സകുപ്പായത്തില്‍ മെസ്സിക്ക് ഇന്ന് അറുന്നൂറാം മത്സരം

ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ...

വീണ്ടും ഗോളടിക്കാന്‍ മറന്നു; അര്‍ജന്റീന ലോകകപ്പിനു പുറത്തേക്ക്

ബ്യൂണസ് അയേഴ്‌സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു...

പുതിയ കോച്ചിന് കീഴില്‍ മെസിയും സംഘവും; ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മല്‍സരം വെള്ളിയാഴ്ച്ച

മെല്‍ബണ്‍: ക്രിക്കറ്റിനും ടെന്നിസിനും പേരു കേട്ട മെല്‍ബണ്‍ ഈ വെള്ളിയാഴ്ച്ച ലോകം കാത്തിരിക്കുന്ന ഒരു സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവുന്നു. ലോക ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ബ്രസീലും അര്‍ജന്റീനയും സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍...

അര്‍ജന്റീനക്ക് ആശ്വാസം; പ്രതീക്ഷ നല്‍കി മെസിയെത്തുന്നു

ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്‍ഷന്‍ ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ...

മെസിയെ ആഘോഷിച്ച് ലോക മാധ്യമങ്ങള്‍

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി പിറന്ന മാജിക്കല്‍ മെസിയേയും ഓര്‍ത്ത് ആഘോഷത്തിലാണ് ഫുട്‌ബോള്‍ ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകളുമായി...

മിശിഹ തറവാടു വിടുന്നു

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ.....? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍...

ലാ പാല്‍മാസിനെ ഗോളില്‍ മുക്കി ബാഴ്‌സ

ബാഴ്‌സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ആദ്യ പകുതിയുടെ...

അര്‍ജന്റീനയില്‍ മെസിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

ബാര്‍സലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐയേഴ്‌സില്‍ തിങ്കളാഴ്ചയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. 2016ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ക്രിസ്റ്റ്യാനോ...

MOST POPULAR

-New Ads-