Tag: lionel messi
മെസ്സിക്ക് റെക്കോര്‍ഡ്: ബാര്‍സക്ക് തുടര്‍ച്ചയായ നാലാം കോപ ഡെല്‍ റേ
മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ...
അര്‍ജന്റീന ലോകകപ്പ് ടീമില്‍ ടെവസിന് സാധ്യത
ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്‍ന്‍താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി...
വീണ്ടും മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ്...
മെസ്സിയോ ക്രിസ്റ്റിയാനോയോ കേമന്‍: മനസു തുറന്ന് റെണാള്‍ഡീഞ്ഞോ
ആധുനിക ഫുട്‌ബോളിലെ മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോയെന്ന ചൂടേറിയ ചര്‍ച്ച സജീവമാണ് ഇന്ന് ഫുട്‌ബോള്‍ ആരാധകരുടേയും പണ്ഡിറ്റ്‌സുകളുടേയും ഇടയില്‍. പല പ്രമുഖതാരങ്ങളും വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഒടുവില്‍...
മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണം ഡീഗോ കോസ്റ്റ
മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്‌പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ്...
ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്‌നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു...
മെസ്സി വീണ്ടും രക്ഷകനായി : ബാര്‍സക്ക് ജയം
മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ അലാവസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാര്‍സ ലീഗില്‍ 18 വിജയം സ്വന്തമാക്കിയത്.
⏰ Final whistle!
FC Barcelona...
മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം
വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്.
പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി...
ചാമ്പ്യന്‍സ് ലീഗ് : റയലിനെ തുരത്തും, ഫൈനലില്‍ ബാര്‍സയെ നേരിടണം മെസ്സിയോട് നെയ്മര്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍...
മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ)...