Tag: lional messi
മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മെസി വിരമിച്ചോ? സത്യം വെളിപ്പെടുത്തി ബാഴ്സ പരിശീലകന്
മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്ബോള്‍ ലോകത്ത് നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ഇനി ദേശീയ ടീം ജഴ്സിയില്‍ കാണാനാവുമോ എന്നതായിരുന്നു. താരം സ്വയം ടീമില്‍ നിന്ന്...
അര്‍ജന്റീനയുടെ തോല്‍വിക്ക് ശേഷം മെസ്സിയോട് ഫ്രഞ്ച് താരം ഡെംബലെ പറഞ്ഞത്
മോസ്കോ: ഫ്രാന്‍സിന്റെ മിന്നും വേഗതയില്‍ അടിതെറ്റിയ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് മടങ്ങുമ്പോള്‍ തന്റെ പ്രതിഭക്ക് മേല്‍ ലോകകിരീടത്തിന്റെ തിലകം ചാര്‍ത്തുകയെന്ന സ്വപ്നം ബാക്കിവെച്ചാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി റഷ്യയില്‍ നിന്ന് മടങ്ങുന്നത്....
മെസ്സിയുടെ പെനാല്‍റ്റി തടുത്ത രഹസ്യം വെളിപ്പെടുത്തി ഐസ്ലന്റ് ഗോളി
ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് കടുത്ത നിരാശ നല്കിയ പെനാല്‍റ്റി പാഴായ സംഭവത്തില്‍ രഹസ്യം വെളിപ്പെടുത്തി ഐസ്ലന്റ് ഗോളി ഹാള്‍ഡോര്‍സണ്‍. മെസ്സിയുടെ ഗോള്‍ തടഞ്ഞതിനെക്കുറിച്ചാണ് ഹാള്ഡോര്സന്റെ വെളിപ്പെടുത്തല്‍. അര്‍ജന്റീന-ഐസ്ലന്റ് മത്സരത്തിലെ 63-ാം മിനിറ്റില്‍ ലഭിച്ച...
ഹാപ്പി പാപ്പാ മെസി
ബാര്‍സിലോണ:ആഘോഷങ്ങളിലാണ് ലിയോ മെസി... മൂന്ന് ദിവസം മുമ്പാണ് മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു സ്റ്റേഡിയത്തില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ മൂന്ന് ഗോളിന് തരിപ്പണമാക്കിയത്. അടുത്ത ദിവസം കുടുംബത്തോടൊപ്പം...
മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ)...
ബാര്‍സകുപ്പായത്തില്‍ മെസ്സിക്ക് ഇന്ന് അറുന്നൂറാം മത്സരം
ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ...
മെസിയെന്ത്! ബാഴ്സ ഷെയര്‍ ചെയ്ത ഡിഗോ ഗോള്‍ കണ്ടാല്‍ ഞെട്ടും…
ബാഴ്സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്സയുടെ ലോക നായകന് തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം...
മെസിയുണ്ട്, നെയ്മറില്ല
മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്ബോളിന്റെ തലവര മാറ്റുമോ ഓസ്ട്രേലിയ....? ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ കരുത്തര്‍ ഓസ്ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്ട്രേലിയന്‍ നഗരമായ...
ബൊളീവിയോട് കടുത്ത തോല്‍വി: റഷ്യ ലോകകപ്പ് അര്‍ജന്റീനയുടെ നില പരുങ്ങലില്‍; മെസിക്ക് വിലക്ക്
സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ...
മെസ്സിക്ക് ഫിഫയുടെ ചുവപ്പ് കാര്‍ഡ്; വിലക്ക് 4 യോഗ്യതാ മത്സരങ്ങളില്‍ നിന്ന്
സൂറിച്ച്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി ഫിഫയുടെ ഉത്തരവ്. ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. മത്സരത്തിനിടെ മെസ്സിക്കെതിരായി...