Tag: Lio Messi
എല്‍ക്ലാസിക്കോ; ബാഴ്‌സയെ തോല്‍പ്പിച്ച് റയല്‍ ഒന്നാം സ്ഥാനത്ത്
മഡ്രിഡ്: കാത്തിരുന്നു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ആര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ്...
ഹാട്രിക്കില്‍ റെക്കോര്‍ഡുമായി മെസി; ബാഴ്‌സലോണക്ക് ഉജ്ജ്വല ജയം
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിളക്കില്‍ ലാ ലിഗ പോരാട്ടത്തിനിറങ്ങിയ മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോള്‍ ബാഴ്‌സലോണക്ക് വന്‍ജയം. 5-2നാണ് ബാഴ്‌സലോണ ആര്‍.സി.ഡി മലോക്കയെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ...
ഫിഫ ദി ബെസ്റ്റ് ഫുട്‌ബോളര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്
മിലാൻ (ഇറ്റലി): പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി പോയ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് ഫുട്‌ബോളര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ...
കോപ്പ അമേരിക്കയിലെ ചുവപ്പ് കാര്‍ഡ് വിവാദം; മെസ്സിക്ക് വിലക്കും പിഴയും
ലുക്വെ (പരാഗ്വെ): കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ലൂസേഴ്‌സ് ഫൈനലിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും....
കോപ്പ അമേരിക്ക വിവാദം: മെസ്സിക്ക് മറുപടിയുമായി ബാഴ്‌സലോണയിലെ സഹതാരം
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്‌ബോളുമായി ബന്ധപ്പെട്ട് ലയണല്‍ മെസ്സി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ജന്റീനയിലെ സഹതാരം രംഗത്ത്. ബ്രസീല്‍ താരവും ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരവുമായി ആര്‍തര്‍ ആണ് മെസ്സിയുടെ...
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം
ബാര്‍സിലോണ:സ്‌പെയിനിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാര്‍സിലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകള്‍ പ്രവചിക്കാന്‍ ആരാധകര്‍ക്ക് അവസരമേകിയപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ലിയോ മെസി എന്ന ഇതിഹാസത്തെക്കുറിച്ച് മാത്രം. അഞ്ച് ലക്ഷത്തോളം ബാര്‍സ...
വലന്‍സിയോട് സമനില; ലാലിഗയില്‍ ബാര്‍സയുടെ ഒന്നാം സ്ഥാനം നഷ്ടമായി
വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്‌സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍...
മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി
ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം...
യുവതാരങ്ങളെ പരിചയപ്പെടുത്തി ബാര്‍സയുടെ മാസിയ അക്കാദമി
ബാര്‍സ: ലോക ഫുട്‌ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന്‍ സാധ്യതയുള്ള ഫുട്‌ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്‌ബോള്‍ ക്ലബ് ബാര്‍സലോണ.
ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ...
തോല്‍വിമുഖത്ത് രക്ഷകനായി ബാര്‍സക്ക് മെസി
മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍...