Sunday, April 11, 2021
Tags Liga death

Tag: liga death

വിദേശ വനിതയുടെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സുഹൃത്തിന്റെ ആരോപണം. കേസന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്...

വിദേശവനിത ലിഗയുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ മുഖ്യ പ്രതികളുടെ അടക്കം അറസ്റ്റ്...

ലിഗയെ കൊലപ്പെടുത്തിയത് പുരുഷ ലൈംഗിക തൊഴിലാളി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ കൊലപ്പെടുത്തിയത് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയും സുഹൃത്തുക്കളായ നാലു പേരും ചേര്‍ന്നാണെന്ന് അന്വേഷണ സംഘത്തിന്റെ...

വിദേശ വനിതയുടെ മരണം: ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ തോണി കണ്ടെത്തി, നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നു വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍...

MOST POPULAR

-New Ads-