Tag: letter to PM
ആള്‍ക്കൂട്ട കൊല; മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി; പരാതിയുമായി കോണ്‍ഗ്രസ്
വര്‍ദ: ആള്‍ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്‍വകാലാശാല....
ജയ് ശ്രീറാം പോര്‍വിളിയായി ; പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന...
കള്ളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കര്‍ഷകന്റെ കത്ത്
അധികരാത്തിലേറിയാല്‍ വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും കണ്ടുകെട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് കേരളത്തിലെ കര്‍ഷകന്റെ കത്ത്. വിളനാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്തു നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയെങ്കിലും തന്റെ...