Tag: Leopard
രാത്രി റോഡിലൂടെ കന്നുകാലികളുടെ പിന്നാലെ ഓടുന്ന പുള്ളിപ്പുലി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം
രാത്രി റോഡിലൂടെ കന്നുകാലികളെ ഓടിച്ച് കടന്നുപോവുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
കന്നുകലികള്‍ നിരത്തിലൂടെ രാത്രിയില്‍...
വയനാട്ടില്‍ കൃഷിയിടത്തിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി
വയനാട്ടില്‍ കൃഷിയിടങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലിയിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. ബത്തേരി ഓടപ്പള്ളത്തിനു സമീപത്തെ കൃഷിയിടത്തിലാണ് പുലി കുടുങ്ങിയത്. കാട്ടുപന്നിയെ കുരുക്കാനാണ് കെണിയൊരുക്കിയതെന്നു സംശയിക്കുന്നു. വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം...
പരസ്പരം കൊമ്പുകോര്‍ത്ത് പുള്ളിപ്പുലിയും പെരുമ്പാമ്പും; ഒടുവില്‍ സംഭവിച്ചത്? വീഡിയോ
പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികള്‍ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല....
പതിയിരുന്ന സിംഹത്തിന് മുന്നിലകപ്പെട്ട് പുള്ളിപ്പുലി; അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ
പതിയിരുന്ന സിംഹത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന പുള്ളിപ്പുലിയുടെ വീഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. നമീബിയയിലെ എറ്റോഷ ദേശീയ പാര്‍ക്കില്‍ നിന്ന് ഫ്രഞ്ച് ബയോളജിസ്റ്റും സഫാരി ഗൈഡുമായ വലന്റൈന്‍ ലാവിസ് ആണ്...
ബാഗില്‍ പുലിക്കുഞ്ഞുങ്ങളുമായി സഊദിയിലെത്തിയയാള്‍ അറസ്റ്റില്‍; വീഡിയോ
റിയാദ്: വിദേശത്ത് നിന്ന് പുലിക്കുഞ്ഞുങ്ങളെ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അധികൃതര്‍ പിടികൂടി. യെമനില്‍ നിന്നാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ സൗദിയിലേക്ക്...
മെഡിക്കല്‍ കോളജിനകത്ത് പുള്ളിപ്പുലി കയറി
ഡെറാഡൂണ്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനകത്ത് പുള്ളിപ്പുലി കയറി. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് പുള്ളിപ്പുലി കയറി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. ഇന്നു...
ചെന്നൈ വിമാനത്താവളത്തില്‍ പുലിക്കുട്ടിയുമായി എത്തിയ യാത്രക്കാരന്‍ പിടിയില്‍
ചെന്നൈ: പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെയാണ്...
ഗുജറാത്തിലെ സെക്രട്ടേറിയേറ്റിലേക്ക് പുലി കയറി; ദൃശ്യങ്ങള്‍ പുറത്ത്
ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളിലേക്ക് ചീറ്റപ്പുലി കയറി. ഇന്നു പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിലെ അടച്ചിട്ട റോഡ് ഗെയ്റ്റ് കടന്ന് പുലി അകത്തു കടന്നത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് നിന്നാണ് ഓഫീസിനുള്ളില്‍ പുലി കടന്ന വിവരം പുറത്തായത്.
പുലി...
ഫോട്ടോയെടുക്കാന്‍ ശ്രമം; പുലിക്കൂട്ടത്തില്‍നിന്ന് കുടുംബം രക്ഷപ്പെട്ട് തലനാരിഴക്ക്
ആംസ്റ്റര്‍ഡാം: അധികൃതരുടെ മുന്നറിയിപ്പുകള്‍ മറികടന്ന് പുലികള്‍ക്കൊപ്പം ഫോട്ടോ എടുയെടുക്കാന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഫ്രഞ്ച് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്.
മൃഗശാല നിയമങ്ങള്‍ മറികടന്ന വിനോദസഞ്ചാരികളാണ് പുലിക്കൂട്ടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. പിഞ്ചും കുഞ്ഞും അമ്മയും...
നാട്ടില്‍ ഭീതിപരത്തിയ അക്രമകാരിയായ പുള്ളിപുലിയെ നാട്ടുകാരും വനപാലകരും കൊന്നു. വീഡിയോ കാണാം
നാട്ടില്‍ ഭീതിപരത്തിയ അക്രമകാരിയായ പുള്ളിപുലിയെ നാട്ടുകാരും വനപാലകരും കൊന്നു. അസമിലെ ജോര്‍ഹത്തില്‍ ഉജോണിഗ്യാന്‍ ഗ്രാമത്തിലാണ് സംഭവം. ദീര്‍ഘനാളായി ഗ്രാമവാസികള്‍ക്ക് ഭീഷണിയായിരുന്ന പുള്ളിപ്പുലിയെ നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ പിടികൂടാന്‍ ശ്രമത്തിനിടെയാണ് പുള്ളിപുലിയെ കൊന്നത്.
കഴിഞ്ഞദിവസം വനമേഖലയില്‍...