Tag: Lenin
പി.എം സാദിഖലി: ത്രിപുരയില്‍ ലെനിന് പ്രതിമ തകര്‍ത്തത് ആഘോഷിക്കാനുള്ള കാര്യമല്ല
ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന് പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍...