Tag: lekshmi ramakrishnan
‘നീ വെറും കുപ്പത്തൊട്ടി, ചെരുപ്പൂരി അടിക്കും’ ലൈവ് അഭിമുഖത്തില്‍ പരസ്പരം തെറിവിളിച്ച് നടിമാര്‍
ലൈവ് അഭിമുഖത്തില്‍ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍. നേരത്തെ വനിതയും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലക്ഷ്മി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു....