Tag: LEGISLATIVE ASSEMBLY
പ്രമേയ അവതരണവേളയില്‍ നിയമസഭയില്‍ രാജഗോപാലിന് സംഭവിച്ച അമളി
വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളില്‍ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.സ്പീക്കര്‍...