Tag: leader
‘ഞാന്‍ സ്വതന്ത്രനല്ല’; മാധ്യമങ്ങളോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസിനെതിരെ ജമ്മു പൊലീസിന്റെ ബലപ്രയോഗം
ജമ്മു: കശ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസ് വീട്ടു തടങ്കലിലല്ലെന്ന സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വാദം കള്ളമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തു വിട്ടു. ഇന്ത്യാറ്റുഡേ...
ബംഗാളില്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു
ബംഗാളില്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിനിടെ സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് നാട്ടുകാരുടെ മര്‍ദനം.
ബിജെപി നേതാവും കരീംപൂര്‍ മണ്ഡലത്തിലെ...