Thursday, January 28, 2021
Tags Ldf_government

Tag: ldf_government

ശശീന്ദ്രനെതിരെ തല്‍ക്കാലം കേസില്ലെന്ന് പൊലീസ്; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഉഴവൂര്‍ വിജയന്‍

കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും...

പിണറായിയുടെ പൊലീസിന് വീഴ്ച പറ്റിയെന്ന് യെച്ചൂരി

തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍...

ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി; പിണറായി സര്‍ക്കാറിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി. ഇത്തരം വിഷങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍...

ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും...

ജയില്‍ പരിഷ്‌കരണം: ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു

തിരുവനന്തപുരം: ജയില്‍ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി...

എല്‍ഡിഎഫ് മന്ത്രിമാരെ വിമര്‍ശിച്ച് എ.കെ ബാലന്‍

പാലക്കാട്: സംസ്ഥാന വനം, റവന്യൂ മന്ത്രിമാരെ വിമര്‍ശിച്ച് പട്ടികജാതി പട്ടികവര്‍ഗവികസന മന്ത്രി എ.കെ ബാലന്‍ രംഗത്ത്. നിലവിലെ വനം മന്ത്രി കെ.രാജുവും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഈ വകുപ്പുകള്‍...

‘ഉമ്മന്‍ചാണ്ടി ഭരണം ഇതിലും എത്രയോ ഭേദമെന്ന് ജനം പറയാന്‍ തുടങ്ങി’; പിണറായി വിജയനെ കടന്നാക്രമിച്ച്...

പിണറായി സര്‍ക്കാറിന്റെ ഭരണത്തിന്റെ കെടുകാര്യസ്ഥത കണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. സംസ്ഥാന ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രി...

പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം: കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍...

ബന്ധുനിയമനം: മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ നിരത്തി പ്രതിപക്ഷം

തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി...

ഇടതു സര്‍ക്കാര്‍ പിടിവാശി വെടിയണം

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളുടെ പ്രവേശനം സംബന്ധിച്ച് ഒരു മാസത്തിലധികമായി പ്രതിപക്ഷ കക്ഷികളും യുവ ജനസംഘടനകളും സംസ്ഥാനത്ത് സമരത്തിലാണ്. ആറുദിവസമായി മൂന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരസമരത്തിലും രണ്ടു...

MOST POPULAR

-New Ads-