Thursday, March 30, 2023
Tags LDF govt

Tag: LDF govt

കോടിയേരിയുടെ മാധ്യമ ഭീഷണി-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രധാനപ്പെട്ട രണ്ടു മുന്നറിയിപ്പുകളുമായാണ് വെള്ളിയാഴ്ച മലയാള പത്രങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച...

യു.എ.പി.എ മുതല്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം വരെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക്...

അഷ്‌റഫ് തൈവളപ്പ് കൊച്ചി സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതികൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി. നിയമസഭയുടെ കഴിഞ്ഞ സേേമ്മളനത്തില്‍...

ഇടത് സര്‍ക്കാര്‍ വന്നശേഷം കയ്യേറിയത് 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി; രണ്ട്...

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും...

ക്ഷേമ പെന്‍ഷനില്‍ കണ്ണീര്‍ വീഴ്ത്തിയ ഇടതുസര്‍ക്കാര്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്‍ കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്പെഷല്‍ ഓഫിസറുടെ...

ഇടത് എം.എല്‍.എമാര്‍ക്ക് ശാസ്ത്രീയ ധാരണയില്ല: കാനം രാജേന്ദ്രന്‍

കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച്...

ഞായറാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനം

കൊച്ചി: മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ജീവനക്കാരുടെ സേവനം അത്യാവശ്യമായതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 19) പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ്...

ഇ.പി ജയരാജന്‍ മടങ്ങി വരുമ്പോള്‍

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സി.പി.എമ്മിന്റെ തിടുക്കം ജനാധിപത്യ കേരളം അല്‍ഭുതത്തോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടിതന്നെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്; ഇ.പി...

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്. എല്‍.ഡി.എഫിലെ സഖ്യ കക്ഷിയായി ജനതാദളിന്റെ മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഴിമതി ഉള്‍പ്പടേയുള്ള...

പിണറായി വിജയന് മീശമാധവന്‍ സിനിമയില്‍ പിള്ളേച്ചനു കാണിച്ച കണി കാണിക്കാന്‍ സമയമായി : ഉണ്ണിത്താന്‍

പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് 'മീശമാധവന്‍' സിനിമയില്‍ പിള്ളേച്ചനു കാണിച്ച 'കണി' കാണിക്കാന്‍ സമയമായെന്നാണ് രാജ്‌മോഹന്‍...

MOST POPULAR

-New Ads-