Tag: ldf g
ഗൈല്‍ സമരം: മുക്കത്ത് നടുറോഡില്‍ ജുമാ നമസ്കരിച്ച് സമരക്കാര്‍
മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്ക്കാരം നിര്വവഹിച്ചത്.
മുക്കം-അരീക്കോട്...