Monday, April 19, 2021
Tags Law accademy issue

Tag: law accademy issue

ലോ അക്കാദമി ചര്‍ച്ച വീണ്ടും പരാജയം

തിരുവനന്തപുരം: ലോ അക്കാദമി സമരം ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം പരാജയപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് അക്കാദമി തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇന്ന് അക്കാദമി...

ലോ അക്കാദമി: വിവാദം അവസാനിക്കില്ല

തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള...

തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്നു....

മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പ്: ലോ കോളേജ് സമരത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറി

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ പദവി സംബന്ധിച്ച് മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിലെത്തിയ എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ നിന്ന് പിന്മാറി. ലോ അക്കാദമി പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്താമെന്ന് മാനേജ്‌മെന്റ്‌...

ലോ അക്കാദമി സമരം; ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്നോട്ട്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എഫ്.ഐ. പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്‍മാറുമെന്ന് സൂചന. സംസ്ഥാന നേതാവ് ജെയ്ക് സി.തോമസുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തുകയാണ്. പ്രിന്‍സിപ്പാല്‍...

‘ സമരം ചെയ്യുന്നവര്‍ അന്നം തരുമോ?’; ഈ പ്രായത്തില്‍ വേറെ ജോലിയൊന്നും അറിയില്ലെന്നും ലക്ഷ്മി...

തിരുവനന്തപുരം: പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്നു രാജിവെക്കുന്നതുവരെ സമരം ചെയ്യുമെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിനെതിരെ മറുപടിയുമായി ലക്ഷ്മിനായര്‍ രംഗത്ത്. ലോ അക്കാദമിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍ ചോദിച്ചു. എനിക്ക് വേറെ...

ലോ അക്കാദമി ഭൂമിയില്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ലോ...

ലോ അക്കാദമി: ചര്‍ച്ച പാളി; സമരം തുടരും

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കാനായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താമെന്ന് യോഗത്തെ അറിയിച്ചുവെങ്കിലും എത്രകാലത്തേക്കായിരിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മാനേജ്‌മെന്റ്...

ലക്ഷ്മി നായര്‍ക്ക് പരീക്ഷാ ജോലികളില്‍ നിന്ന്‌ അഞ്ചു വര്‍ഷത്തേക്ക് വിലക്ക്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ജോലികളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇന്റേണല്‍ അസസ് മെന്റിലും പരീക്ഷാ നടത്തിപ്പിലും ഇടപെടാനാവില്ല. സിന്‍ഡിക്കേറ്റിന്റെതാണ് നിര്‍ണയാക തീരുമാനം....

ലോ അക്കാദമി; ലക്ഷ്മി നായരെ രക്ഷിക്കാന്‍ കോടിയേരി; ‘വി.എസിന്റെ അഭിപ്രായം വ്യക്തിപരം’

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനും സി.പി.എമ്മും രണ്ട് തട്ടില്‍. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വി.എസിന്റെ നിലപാടിന് പാര്‍ട്ടിയുടെ പേരില്‍ തിരുത്തു നല്‍കി ലക്ഷ്മി...

MOST POPULAR

-New Ads-