Tag: lavlin case
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് എം.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. കേസ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചു. ലാവ്‌ലിന്‍ കേസിലെ...
ലാവലിന്‍കേസ്: അന്തിമ വാദം ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്‍ ഒന്നില്‍ നിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും...
ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്ന് രമേശ്
ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും ലാവലിന്‍ കമ്പനിയുടെ മസാലബോണ്ട് വില്‍ക്കുന്നതോടെ കേരളം സമ്പൂര്‍ണ കടക്കെണിയിലേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കടുത്ത കടക്കെണിയിലാണ്...
സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളനെന്ന് രമേശ് ചെന്നിത്തല
കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി....
കിഫ്ബി മസാലബോണ്ട്: മുഖ്യമന്ത്രി മൗനത്തില്‍; ദുരൂഹതയെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് എസ്.എന്‍.സി ലാവ്‌ലിന്‍ ഓഹരി ഉടമകളായ കനേഡിയന്‍ കമ്പനി സി.ഡി.പി.ക്യൂ ആണെന്ന കാര്യം ഇത്രയും നാള്‍ മറച്ചുവെച്ചത് എന്തിനാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്ന് രമേശ്...
വീണ്ടും ലാവ്‌ലിന്‍; കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക്; സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനി ഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ...
ലാവ്‌ലിന്‍ കേസ്: പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്.
2017-ആഗസ്റ്റ് 23-നാണ് പിണറായി...
പിണറായിയെ വിടാതെ ലാവ്‌ലിന്‍ പ്രേതം
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിച്ചെത്തുന്നു. കുറ്റമുക്തനാക്കിയ കേരള ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് പിണറായിക്ക് തിരിച്ചടിയാകുന്നത്. പിണറായിയേയും മറ്റു...
ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിയുടെ സാംഗത്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തുരിരംഗ അയ്യരാണ്...
പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി പറഞ്ഞു. പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി വിധി.
102 പേജുള്ള...