Tag: lathoor
ലാത്തൂരില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ്സിന് ജയം
മുംബൈ: രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോള്‍ തിരിച്ചടികളില്‍ പതറി ബിജെപി. ബിജെപി ശക്തികേന്ദ്രമായിരുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെ തകര്‍ച്ച തുടരുകയാണ്. ലാത്തുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 11 എ വാര്‍ഡ്...