Tag: laskhmipriya
ചാന്‍സ് ചോദിച്ച് കിടപ്പറ തുറന്നു കൊടുത്തിട്ടില്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ
കോഴിക്കോട്: തനിക്കെതിരെ വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി ചലചിത്ര താരം ലക്ഷ്മിപ്രിയ. ചാന്‍സ് ചോദിച്ച് ഇതുവരെ ആരെയും വിളിച്ചിട്ടില്ലെന്നും ശരീരം വില്‍പ്പനയ്ക്കു വച്ചിട്ടില്ലെന്നും അവര്‍ എഴുതി. തന്റെ നിലപാടുകളില്‍ ഉറച്ചു...