Tag: Lashkar-e-Taiba
ജമ്മുകശ്മീരില്‍ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍...
ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്ബോളറാവാം
തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ...
ലഷ്കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്ബോള്‍ താരം മാജിദ് ഖാന് മടങ്ങിയെത്തി
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്ബോളര് മാജിദ് ഖാന്, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്...
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം: പിന്നില്‍ ലഷ്കറെ ത്വയ്ബ
ശ്രീനഗര്‍: ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കി ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ലഷ്കറെ ത്വയ്ബയെന്ന് പൊലീസ്. പൊലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. എന്നാല്‍ തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് പറഞ്ഞു.
പാക് ഭീകരന് അബു ഇസ്മായിലാണ്...