Tuesday, February 7, 2023
Tags Landslip

Tag: landslip

രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരില്‍ ഒരു കുട്ടിയും-കണ്ടെത്താനുള്ളത് 53 പേരെ

മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ...

പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ...

മുണ്ടക്കൈ, പുത്തുമല ഭാഗത്തെ നിരവധി സ്ഥലങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും

കല്‍പ്പറ്റ: കനത്ത മഴയില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. പന്ത്രണ്ട് പേരുടെ ജീവന്‍ അപഹരിച്ച...

ഭീഷണിയായി മലമുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍

കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍...

കവളപ്പാറയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി; രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍...

ബ്രസീലില്‍ മണ്ണിടിച്ചില്‍; 10 മരണം

റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍...

കോഴിക്കോട്‌ കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. കണ്ണപ്പന്‍ക്കുണ്ട് ഭാഗത്ത് മഴ പെയ്തിട്ടില്ലെങ്കിലും പുഴയിലെ വെള്ളുപ്പാച്ചിലിന് കാരണം വനത്തിനകത്ത് ഉരുള്‍പൊട്ടിയതായാണ് സംശയിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍...

കരിഞ്ചോലയില്‍ നഷ്ടപരിഹാരം നല്‍കിയില്ല; കര്‍ഷകന് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥ മാത്രം

കെ.എ. ഹര്‍ഷാദ് താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക്...

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഊര്‍ങ്ങാട്ടിരി; മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര്‍ മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു. അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60),...

കട്ടിപ്പാറ പുനരധിവാസം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ കമ്മിറ്റി; 9ന് കേന്ദ്രസംഘം സന്ദര്‍ശിക്കും

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി ജില്ലാകലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ യോഗം ചേര്‍ന്നു. നിലവില്‍ കണ്ടെത്തിയ 69 കുടുംബങ്ങളില്‍ എത്ര പേര്‍ക്ക് പുനരധിവാസം ഏര്‍പെടുത്തേണ്ടതുണ്ടെന്നും ഇതിന്റെ മുന്‍ഗണന ക്രമം തീരുമാനിക്കുന്നതിനും...

MOST POPULAR

-New Ads-