Tag: Landsliding
മൂത്ത മകന് പോയി, ഇളയവനെവിടെ? പെട്ടിമുടിപ്പുഴയുടെ ...
മൂന്നാര്‍: ആറു ദിവസമായി പെട്ടിമുടിപ്പുഴയുടെ കരയില്‍ കാത്തിരിക്കുകയാണ് ഷണ്മുഖനാഥന് എന്ന അച്ഛന്. മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. മറ്റെയാള്‍ എവിടെ ഷണ്മുഖനാഥന്റെ മക്കളായ...
രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരില്‍ ഒരു കുട്ടിയും-കണ്ടെത്താനുള്ളത് 53 പേരെ
മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ...
ഇടുക്കി രാജമലയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധി പേര് കുടുങ്ങി
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ മണ്ണിനടിയില്പെട്ടെന്നാണു റിപ്പോര്‍ട്ട്. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.
കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി
കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്....
പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ...
മുണ്ടക്കൈ, പുത്തുമല ഭാഗത്തെ നിരവധി സ്ഥലങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും
കല്‍പ്പറ്റ: കനത്ത മഴയില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. പന്ത്രണ്ട് പേരുടെ ജീവന് അപഹരിച്ച...
ഭീഷണിയായി മലമുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍
കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍...
മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്
ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്...
ഇടത് സര്‍ക്കാര്‍ വന്നശേഷം കയ്യേറിയത് 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി; രണ്ട്...
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും...
ബ്രസീലില്‍ മണ്ണിടിച്ചില്‍; 10 മരണം
റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര് മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍...