Wednesday, June 7, 2023
Tags Laluprasad yadav

Tag: laluprasad yadav

‘രഥയാത്രക്കിടെ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തത് എന്തിന്?’; ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി: 1990-ലായിരുന്നു അത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലെ സമസ്തിപൂരിലെത്തുന്നു. അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തടയുന്നു. സെപ്തംബറില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍...

ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടക്കാം

നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ...

രാഹുലിന്റെ രാജി; ബി.ജെ.പിയുടെ കെണിയില്‍ വീഴരുതെന്ന് ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. രാജി...

വിമാനയാത്ര അനുവദിച്ചില്ല; ചികിത്സക്കായി ലാലുപ്രസാദ് യാദവിന് തീവണ്ടിയാത്ര

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്‍ഹിയിലെ എയിംസില്‍(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...

കാലിത്തീറ്റ കുംഭകോണം; ലാലുവിന് മൂന്നരവര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി...

ടിവിയും, കിടക്കയും കൊതുകുവലയും’; ജയിലില്‍ ലാലുവിന് വി.ഐ.പി പരിഗണന

പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക്...

കടുവയെ പേടിച്ച രാജ്യം ഇപ്പോള്‍ പശുവിനെ ഭയക്കുന്നു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് പശുവിനാണ്...

രാഹുലിന് പകരം പ്രിയങ്ക: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുതിയ സമവാക്യവുമായി ലാലു

  പറ്റ്‌ന: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്,...

‘പശുസ്‌നേഹത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെ’; ലാലുപ്രസാദ് യാദവ്

ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്‌നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു. കറവ...

MOST POPULAR

-New Ads-