Friday, October 22, 2021
Tags Lalu prasad yadav

Tag: lalu prasad yadav

ലാലുവിന്റെ റാലിയില്‍ അഖിലേഷ് എത്തും, മായാവതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം 

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന പ്രതിഷേധ റാലിയില്‍ ബി.എസ്.പി നേതാവ് അഖിലേഷും പങ്കെടുക്കും. ആര്‍.ജെ.ഡി യുടെ ബി.ജെ.പി ബഗാഓ ദേശ് ബച്ചാഓ എന്ന മുദ്രാവാഖ്യമുയര്‍ത്തില്‍ നടക്കുന്ന റാലിയാണ് അഖിലേഷ് യാദവ്...

നിതീഷ്‌കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തി: ലാലു പ്രസാദ് യാദവ്

റാഞ്ചി: മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിതീഷിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കൈവശമുണ്ട്. ഈ രേഖകള്‍...

ബി.ജെ.പി നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടത്താത്തതെന്തെന്ന് ലാലു

പട്‌ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍...

ആര്‍.ജെ.ഡിക്കും ലാലുവിനും മറുപടിയുമായി നിതീഷ് കുമാര്‍

പട്‌ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും...

നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവ് കോടതിയില്‍

പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്‌കുമാറിനെതിരെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്....

തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാടിലുറച്ച് നിതീഷ്; ബിഹാറില്‍ മഹാസഖ്യം തകര്‍ച്ചയിലേക്ക്

പട്‌ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്‍.ജെ.ഡി - ജെ.ഡി.യു - കോണ്‍ഗ്രസ്...

റെയ്ഡ് നടത്തി എന്താണ് കണ്ടെത്തിയതെന്ന് സിബിഐ പറയണം: ലാലു

പറ്റ്‌ന: തനിക്കെതിരെ അഴിമതിയാരോപിച്ച് നടത്തുന്ന റെയ്ഡുകളെ ഭയക്കുന്നില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപത് വര്‍ഷത്തോളമായി താന്‍ സിബിഐ അന്വേഷണം നേരിടുന്നു. സുപ്രീംകോടതിയില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ താന്‍ വിജയിച്ചിരുന്നു....

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദളിതനല്ലെന്ന് ലാലു പ്രസാദ് യാദവ്

  പറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച നിതീഷ്‌കുമാറിന് ലാലു പ്രസാദ് യാദവിന്റെ ശാസന

പട്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്‌കുമാറിനെ...

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മക്കള്‍ക്കുമെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് ആയിരം കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ്...

MOST POPULAR

-New Ads-