Tag: lalu prasad yadav
‘2020ല്‍ നിതീഷിനെ പുറത്താക്കൂ’ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിനോട് ജയിലില്‍ നിന്ന് ലാലു
പട്ന : നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജയിലില്‍ നിന്നും നല്കി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'നിതീഷിനെ 2020ല്‍ പുറത്താക്കൂ' എന്നാണ് ലാലു ആര്.ജെ.ഡിക്ക്...
പൗരത്വ ഭേദഗതി നിയമം;ജയിലില്‍ നിന്ന് ബി.ജെ.പിക്കെതിരെ ലാലു പ്രസാദിന്റെ മറുപടി
ആയിരം മുറിവുകളുണ്ടെങ്കിലും ശത്രുക്കളോട് പോരാടാന്‍ തനിക്കിപ്പോഴും കഴിവുണ്ട്, പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുന്നെന്ന പ്രതികരണവുമായി ലാലു പ്രസാദ് യാദവ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. നിലവില്‍ കാലിത്തീറ്റ അഴിമതിക്കേസുകളില്‍...
മോദിയുടെ റാലിയെ പരിഹസിച്ച് ലാലു; സാമൂഹ്യമാധ്യമങ്ങളില്‍ ബിഹാര്‍ റിജക്റ്റ് മോദി ട്രെന്റിങ്
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്പ് റാലിയെ പരിഹസിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ...
ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ ആര്.ജെ.ഡിയിലേക്ക് ക്ഷണിച്ച് തേജ് പ്രതാപ്
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന്...
ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മകനും ജാമ്യം
ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകന് തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്....
ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തേക്ക് പരോള്‍
പാറ്റ്ന: കാലിത്തീറ്റ കുംഭക്കോണക്കേസില് ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന് തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
മെയ് 12- നാണ് തേജ്...
ആസ്പത്രിയിലെത്തി രാഹുല്‍ഗാന്ധി ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ചു; കൂടിക്കാഴ്ച്ച രാഷ്ട്രീയപരമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെയാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്.
അരമണിക്കൂറിലേറെ സമയം രാഹുല്‍ ആസ്പത്രിയില്‍ ചിലവഴിച്ചു. കൂടിക്കാഴ്ച്ച രാഷ്ട്രീയപരമാണെന്നാണ്...
മാധ്യമപ്രവര്‍ത്തകന്റെ കൊല; ലാലുവിന്റെ മകന് തേജ് പ്രതാപിന് ക്ലീന്‍ചിറ്റ്
ന്യുഡല്‍ഹി: മാധ്യമപ്രവര്ത്തകന് രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ...
കാലിത്തീറ്റ അഴിമതി: നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്‍
പട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി...