Sunday, March 7, 2021
Tags Lakshmi nair

Tag: lakshmi nair

ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ച പരാതിക്കാരന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷി നായര്‍ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച വിദ്യാര്‍ഥി വിവേകിന് എഐഎസ്എഫ്...

ലോ അക്കാദമി: വിവാദം അവസാനിക്കില്ല

തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള...

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കി

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മാനേജ്‌മെന്റ് തീരുമാനം. പ്രിന്‍സിപ്പല്‍ സ്ഥാനം വൈസ് പ്രിന്‍സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ...

‘ഈ ധര്‍മ്മസമരത്തില്‍ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു’; ലക്ഷ്മി നായരോട് ബി.ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍....

ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട...

സി.പി.എമ്മിന്റെ ഒത്തുതീര്‍പ്പ് ശ്രമം പാളി; രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് ലക്ഷ്മി നായര്‍

തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ സിപിഎമ്മിന്...

ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന്‍ പ്രശ്‌നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന്‍ ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്....

MOST POPULAR

-New Ads-