Wednesday, June 7, 2023
Tags Ladakh

Tag: ladakh

ആരും പ്രവേശിച്ചിട്ടില്ലെന്ന് മോദി പറയുന്നു, അറിയാന്‍ ഇന്ത്യക്ക് അവകാശമുണ്ട്; മൂന്ന് ചോദ്യവുമായി ജസ്റ്റിസ്...

ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീര്യമൃത്യു വരിച്ച സംഭവത്തില്‍ ആരും നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. ...

അവര്‍ നമ്മുടെ പ്രദേശത്ത് പ്രവേശിച്ചിട്ടില്ല; കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ചൈനക്കാര്‍ നമ്മുടെ പ്രദേശത്തേത്ത് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ച് സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി...

ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...

ഇന്ത്യന്‍ സൈനികരെ എന്തിന് നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചു; ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം...

ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ പൊരുതിവീണ; ആ വീര ജവാന്മാര്‍ ഇവരാണ്

ന്യൂഡണ്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യത്തിനെതിരെ പോരാടി വീരമൃത്യു വരിണ്ണ ഇരുപത് ഇന്ത്യന്‍ സൈനികരുെടയും പേരുവിവരങ്ങള്‍ പുറത്തുവന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള...

വീട്ടില്‍ കയറിയുള്ള വകവരുത്തല്‍ ചൈനയ്‌ക്കെതിരെ പറ്റില്ലേ; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത സിന്‍ഹ. ...

ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു; അത്രക്ക് വേദനാജനകമെങ്കില്‍ പ്രതിരോധ മന്ത്രി ചൈനയുടെ പേര് മിണ്ടാത്തതെന്തെന്ന് രാഹുല്‍...

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ അക്രമത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ...

റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണമെന്ന് സോണിയ ഗാന്ധി; സര്‍വകക്ഷിയോഗം യോഗം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മോദി സര്‍ക്കാരിനോട് ഉത്തരം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍്ട്ടികള്‍ രംഗത്ത്. ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ സംഭവവുമായി...

സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന. സംഘര്‍ഷത്തിലെ ഇന്ത്യന്‍ സൈനികരെ കണ്ടെത്താനാണ് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന്...

MOST POPULAR

-New Ads-