Tuesday, March 28, 2023
Tags Ladakh

Tag: ladakh

എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുനായി വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ചുകൊണ്ടാണ് ചൈനയുമായുളള അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്റെ...

ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍...

മോദിയുടെ ലേ ആശുപത്രി സന്ദര്‍ശനം തട്ടികൂട്ടല്ല; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കരസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലേയിലെ സന്ദര്‍ശനത്തിനിടെ...

“അപ്പോള്‍ എത്ര പേര്‍ക്കാണ് പരിക്കേറ്റത്?”; മോദിയുടെ ‘ഹോസ്പിറ്റല്‍’ ചിത്രങ്ങള്‍ വിവാദമാവുന്നു

ലേ: ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ വിവാദമാവുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ വെള്ളിയാഴ്ച ലേയിലെ ഒരു 'ഹോസ്പിറ്റല്‍ വാര്‍ഡില്‍ വെച്ച്...

വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇത് വികസനത്തിന്റെ കാലമാണ്; ലഡാക്കില്‍ ചൈനയോടായി പ്രധാനമന്ത്രി മോദി

ലഡാക്ക്: രാജ്യത്തിന്റെ പേരെടുത്തു പറയാതെ ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ''വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ലോകം വികസന പാതയിലേക്ക് നീങ്ങി. വിപുലീകരണ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍...

മുന്‍കൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; സൈനികരുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേയിലെത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂണ്‍ 15-ന് ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍...

‘നെറ്റ്വര്‍ക്ക് എറര്‍’; ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനിയില്ല

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജൂണ്‍ 29 ന് വൈകീട്ടോടെയാണ് സുരക്ഷാഭീഷണി കാണിച്ച് കേന്ദ്രത്തിന്റെ നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂണ്‍ 30 വൈകുന്നേരം...

പ്രധാനമന്ത്രി എന്തിനാണ് ചൈനയെ പിന്തുണയ്ക്കുന്നത്; ബിജെപിയുടെ പ്രത്യാക്രമണങ്ങള്‍ക്കിടയിലും ചോദ്യങ്ങളില്‍ ഉറച്ചുനിന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് സേന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ തുടരുന്നു. ബിജെപി അധ്യഷന്‍ ജെ.പി നദ്ദ, ബിജെപി...

ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു

Chicku Irshad ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...

തെറ്റായ പ്രചാരണം നയതന്ത്രത്തിനു പകരമാവില്ല; സൈനികരുടെ ജീവന് നീതി ഉറപ്പാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ് പ്രസ്താവനയില്‍...

MOST POPULAR

-New Ads-