Tag: ladak
മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ഭുതപ്പെടാനില്ല; നെഹ്റു അതിര്‍ത്തിയില്‍ പോയിരുന്നുവെന്ന് ശരത്പവാര്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് നന്ദര്‍ശനത്തില്‍ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സന്ദര്‍ശനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം...
‘നമ്മുടെ ഒരാളെ കൊന്നാല്‍ ചൈനയുടെ അഞ്ചുപേരെ കൊലപ്പെടുത്തണം’; മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
ചണ്ഡീഗഡ്: ഓരോ ഇന്ത്യന്‍ ജവാന്റെയും ജീവന് പകരം അഞ്ച് ചൈനീസ് പട്ടാളക്കാരെ വീതം കൊല്ലണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അതിര്‍ത്തിയിലെ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിന് ശക്തമായ തിരിച്ചടി...
‘മോദി ഒളിച്ചുവെക്കുന്നു; ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം’: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇരുപത് സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി എന്തു കൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എന്താണ് പ്രധാനമന്ത്രി മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു....
എം.എ യൂസുഫലിയെ വച്ച് കശ്മീരി മനസു പിടിക്കാന്‍ ഒരുങ്ങി മോദി
ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്‍ നടത്താന്‍...