Thursday, March 23, 2023
Tags La liga

Tag: la liga

മെസിയുടെ മാജിക് ഫ്രീക്കിക്കില്‍ ബാഴ്‌സ; അത്‌ലറ്റിക്കോ നിഷ്പ്രഭമായി

മാഡ്രിഡ്: ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്‌സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്‌സയ്ക്ക് ഏകപക്ഷീയമായ ഒരു...

സമനില കുരുക്കില്‍ ബാഴ്‌സ; ലാലീഗ ആവേശകരമായ അന്ത്യത്തിലേക്ക്

മാഡ്രിഡ്: കിരീടപോരാട്ടത്തിലേക്ക് കടക്കുന്ന സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് സമനിലയില്‍ തളച്ച് ബാഴ്‌സയെ ഞെട്ടിച്ചത്. ലാലീഗയില്‍ ഗ്രീസ്മാന്റെ മികവില്‍ കരുത്തുറ്റ പോരാട്ടം തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക...

മൂന്ന് ദിവസം കൊണ്ട് ഏഴ് ഗോളുകള്‍; സ്പാനിഷ് ലാലീഗയില്‍ അല്‍ഭുതമായി അന്റോണിയോ ഗ്രീസ്മാന്‍

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്‌ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ...

ചാമ്പ്യന്‍സ് ലീഗ്: ലണ്ടനിലിന്ന് ചെല്‍സിയും ബാര്‍സയും

  ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി - ബാര്‍സലോണ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. ലാലിഗയില്‍ ഒന്നാം സ്ഥാനത്തും കിങ്‌സ് കപ്പ് ഫൈനലിലും എത്തി നില്‍ക്കുന്ന ബാര്‍സലോണ ആത്മവിശ്വാസത്തോടെ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിന് എവേ ഗ്രൗണ്ടിലിറങ്ങുമ്പോള്‍...

മെസ്സിക്കും സുവാരസിനും ഗോള്‍; ബാര്‍സക്ക് അപ്രതീക്ഷിത സമനില കുരുക്ക്

മാഡ്രിഡ് : സ്പാനിഷ് ലാ ലീഗില്‍ കുതിപ്പു തുടുരുന്ന ബാര്‍സലോണക്ക് അപ്രതീക്ഷിത കടിഞ്ഞാണ്‍. ബാര്‍സയുടെ സ്വന്തം തട്ടകമായ നൗകാമ്പില്‍ സെല്‍റ്റാ ഡി വിഗോയാണ് കറ്റാലന്‍സിനെ (2-2)സമനിലയില്‍ കുരുക്കിയത്. കളിയുടെ ഇരുപതാം മിനുട്ടില്‍ ഇഗോ അസ്പാസിലൂടെ...

സ്പാനിഷ് ലീഗ്: അവസാനം ക്രിസ്റ്റ്യാനോ ഗോളടിച്ചു; റയലിന് ജയം

മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍...

ലാലീഗില്‍ ഗോള്‍ ക്ഷാമം ; സൂപ്പര്‍ താരങ്ങള്‍ കിതക്കുന്നു ക്രിസ്റ്റിയാനോക്കൊപ്പം സുവാരസും ഗ്രീസ്മാനും

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര്‍ ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മിന്നും...

ലാലീഗയില്‍ ഗോളടിച്ചില്ല; ആഘോഷത്തില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ മടങ്ങി

മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ...

MOST POPULAR

-New Ads-