Tag: la liga
700 വര്‍ഷത്തിന് ശേഷം സെവിയ്യയില്‍ ആദ്യത്തെ മസ്ജിദ് ഉയരുന്നു; 10 ലക്ഷം യു.എസ് ഡോളര്‍...
ലണ്ടന്‍: സ്പെയിനിലെ സെവിയ്യ നഗരത്തില്‍ നിര്‍മിക്കുന്ന മസ്ജിനും സാംസ്കാരിക സമുച്ചയത്തിനുമായി പത്ത് ലക്ഷം യു.എസ് ഡോളര്‍ സമാഹരിച്ച് മുന്‍ ഫുട്ബോള്‍ താരം ഫ്രഡറിക് ഒമര്‍ കനൗട്ട്. ആഗോള ക്യാംപയിനിലൂടെയാണ് മുന്‍...
എല്‍ക്ലാസിക്കോ; ബാഴ്സയെ തോല്‍പ്പിച്ച് റയല്‍ ഒന്നാം സ്ഥാനത്ത്
മഡ്രിഡ്: കാത്തിരുന്നു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ഒന്നാമത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ആര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ്...
മെസി തുണച്ചു; ഹാട്രിക് അസിസ്റ്റില്‍ ബാഴ്സ
ബാഴ്സലോണ: വിജയത്തിനായി വീണ്ടും സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തുണതന്നെ തേടേണ്ടിവന്ന് ബാഴ്സലോണ. കളം നിറഞ്ഞ ലയണല്‍ മെസിയുടെ തുടര്‍ച്ചയായ അസിസ്റ്റുകള്‍ ഗോളുകളായി മാറിയപ്പോള്‍ റയല്‍ ബെറ്റിസ് രണ്ടിനെതിരെ മൂന്ന്...
അത്ഭുതമായി സുവാരസിന്റെ ബാക്ക്ഹീല്‍ ഗോള്‍; ക്ലൈവര്‍ട്ടിനെ കോപ്പിയടിച്ചതോ!!
ലാലിഗയില്‍ പോരാട്ടത്തില്‍ ആര്.സി.ഡി മലോക്കയെ 5-2ന് ബാഴ്സലോണ പരാജയപ്പെടുത്തിയ മത്സരത്തില്‍ സ്റ്റട്രൈക്കര് ലൂയീസ് സുവാരസ് നേടിയ ബാക്ക്ഹീല്‍ ഗോള്‍ അത്ഭുതമാവുന്നു. ഹാട്രിക്കുമായി ബാലന് ഡിഓര്‍ താരം ലയണല്‍ മെസി നിരഞ്ഞാടിയ...
ബാഴ്സക്ക് വീണ്ടും നാണംകെട്ട തോല്‍വി; വാല്‍വര്‍ഡെയുടെ ഭാവി അവതാളത്തില്‍
സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്....
ബെന്‍സേമയുടെ ഇരട്ട ഗോള്‍; ജയിച്ച് കാണിച്ച് റയല്‍ മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ്ലീഗിലെ നിലവിലെ ജേതാക്കളായ റയലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വാങ്ങിവെച്ച വമ്പന്‍ മൂന്ന് തോല്‍വികള്‍. അതും സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍.
ലാലീഗ; ബെയിലിനെ കാത്തിരിക്കുന്നുത് വമ്പന്‍ വിലക്ക്
മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍...
സാലേയെ കണ്ടെത്തണം; ഷര്‍ട്ട് ഉയര്‍ത്തി ബാഴ്സക്കെതിരെ ഗോളടിച്ച താരം
മാഡ്രിഡ്: ചെറുവിമാനത്തിലെ യാത്രക്കിടെ കാണാതായ എമിലിയാനോ സാലേയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹതാരം. ലാലീഗയില്‍ ബാഴസലോണക്കെതിരെ ഗോള്‍ നേടിയ സെവിയ താരം ബെന്‍ യാദിറാണ്...
ലാലീഗയില്‍ ബാര്‍സക്ക് ജയം; മത്സരത്തിനിടെ മെസ്സിക്ക് പരിക്ക്
ലാലീഗയില്‍ സെവിയ്യയുമായുള്ള മത്സരത്തില്‍ ഉഗ്രന്‍ ഗോളുമായി ടീം ജയിച്ചുനില്‍ക്കെ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്ക്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരം ഗ്രൗണ്ട്...
റയലിന് വീണ്ടും നാണക്കേട്
മാഡ്രിഡ്: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വീണ്ടും സ്പാനിഷ് ലാലീഗയില്‍ നാണക്കേട്. ദുര്‍ബലരെന്ന് കരുതപ്പെട്ട ലാവന്തെയോടാണ് 1-2ന് കരുത്തര്‍ തോറ്റത്. തുടര്‍ച്ചയായി ഇത് അഞ്ചാം മല്‍സരത്തിലാണ് ടീം ജയമെന്തെന്ന് അറിയാത്തത്. ഇന്നലത്തെ...