Tag: l ramdas
രാഷ്ട്രീയ പ്രസ്താവന; കരസേനാ മേധാവിക്കെതിരെ മുന്‍ സേനാ മേധാവി രംഗത്ത്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് രംഗത്ത്.